"കടമ്മനിട്ട വാസുദേവൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
കേരളത്തിലെ പ്രശസ്തനായ [[പടയണി]] കലാകാരനാണ് കടമ്മനിട്ട വാസുദേവൻ പിള്ള. കേരള ഫോക്ക്ലോർ അക്കാദമിയുടെ മുൻ ചെയർമാനാണ്.
==ജീവിതരേഖ==
പത്തനംതിട്ട ജില്ലയിലെ [[കടമ്മനിട്ട]] എന്ന ഗ്രാമത്തിൽ 1946 ൽ രാമകൃഷ്ണൻവാസുദേവൻപിള്ള ജനിച്ചു. അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. പ്രശസ്ത കവി [[കടമ്മനിട്ട രാമകൃഷ്ണൻ|കടമ്മനിട്ട രാമകൃഷ്ണന്റെ]] സഹോദരനാണ്. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. പന്തളം എൻ.എസ്.എസ്. കോളേജിലെ ഗണിത അദ്ധ്യാപകനായിരുന്നു.
 
 
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/കടമ്മനിട്ട_വാസുദേവൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്