"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Hockey
No edit summary
വരി 1:
{{Prettyurl|Hockey}}
{{വൃത്തിയാക്കേണ്ടവ|}}
[[ചിത്രം:Indian-Hockey-Team-Berlin-1936.jpg|thumb|300px| ഇന്ത്യൻ ഹോക്കി ടീം 1936-ലെ ബെർലിൻ ഒളിമ്പിൿസില്ഒളിമ്പിൿസിൽ]]
1971ൽ ബാർസിലോണയിലാണ് [[ലോകകപ്പ്]] ഹോക്കിയുടെ തുടക്കം. [[പാകിസ്താൻ|പാകിസ്താനായിരുന്നു]] ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. അതിന്റെ സംഘാടകർ [[ഇൻ‌റർനാഷണൽ ഹോക്കി ഫെഡറേഷൻ]] ആണ്. ഒടുവിൽ 2002ൽ കോലാലംപൂരിലാണ് മത്സരംനടന്നത്. അതിൽ [[ജർമനി]] ജേതാക്കളായി. ബുസാൻ ഏഷ്യൻ ഗെയിംസിൽ [[ദക്ഷിണ കൊറിയ]] സ്വർണ്ണം നേടി (ഫൈനലിൽ ഇന്ത്യയെ തോല്പിച്ചു). [[ധ്യാൻ‌ചന്ദ്]] ആണ് ‘ഹോക്കി മന്ത്രികൻ‘ എന്നറിയപ്പെടുന്ന ഇന്ത്യൻ താരം (1905 ഓഗസ്റ്റ് 29ന് ജനിച്ചൂ. ധ്യാൻ‌ചന്ദിന്റെ ജന്മദിനമാണ് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്). [[ഒളിമ്പിക്സ്]] ഹോക്കിയിൽ ഏറ്റവുമധികം സ്വർണ്ണം നേടിയത് [[ഇന്ത്യ]] അണ് (8 തവണയാണ് ). ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത് 1975ൽ അണ് ( പാകിസ്താനെ 2-1ന് തോല്പിച്ചു. [[അജിത് പാൽ]] ആയിരുന്നു ക്യാപ്റ്റ്ൻ). ഇന്ത്യൻ വനിതാ ഹോക്കി ടീം
പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് അണ് 1980ൽ [[മോസ്കോ]]. ചാമ്പ്യൻസ് ട്രോഫി ആരംഭിച്ചത് 1978ൽ അണ്. [[ലാഹോറിൽ]]. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം ഗോൾ നേടിയത് സുരീന്ദർ സിങ് സോഥിയാണ്.(മോസ്‌കോ ഒളിമ്പിക്സിൽ,16 ഗോളുകൾ ആണ് നേടിയത്). അസ്ലം ഷേർഖാനാണ് ‘[[ടു ഹെൽ വിത്ത് ഹോക്കി‘]] എഴുതിയത്. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനണ് ലാൽ‌ഷാ ബുഖരി.
വരി 9:
[[വർഗ്ഗം:പന്തുപയോഗിച്ചുള്ള കളികൾ]]
[[വർഗ്ഗം:ടീം കായികവിനോദങ്ങൾ]]
 
 
{{Sportsstub}}
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്