"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92:
നാലുകൂട്ടം [[പ്രഥമൻ]], നാലുകൂട്ടം [[ഉപ്പേരി]], [[അവിയൽ]], [[തോരൻ]], [[പച്ചടി]], [[കൂട്ടുകറി]], [[പരിപ്പ്]], [[സാമ്പാർ]], [[കാളൻ]], [[പാല്]], [[പഞ്ചസാര]], [[കൽക്കണ്ടം]] തുടങ്ങിയ വിഭവങ്ങളാണ് [[സദ്യ]]ക്കുള്ളത്. [[നാടകശാല]]യിൽ വരിവരിയായിട്ട [[തൂശനില]]കളിൽ ഉച്ചയ്ക്ക് 12ഓടെയാണ് [[സദ്യ]] വിളമ്പുന്നത്. [[സദ്യ]]യുണ്ട ഭക്തർ [[എച്ചിലില]]യുമായി [[വഞ്ചിപ്പാട്ടും]] പാടി [[പുത്തൻകുള]]ത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ [[പണക്കിഴി]]യും [[പഴക്കുല]]യും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തിൽ മുങ്ങി ദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.
 
=== അമ്പാട്ട് പണിക്കന്റെ വരവ് ===
ഒമ്പതാംഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകീട്ടത്തെവൈകുംനേരത്തെ അമ്പനാട്ടു പണിക്കന്റെ വരവ്. ക്ഷേത്രനിർമാണത്തിന്ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവപ്രമാണിയായഈഴവ പ്രമാണിയായ ഉണ്ണിരവിക്ക് [[ചെമ്പകശ്ശേരി]] രാജാവ് കല്പിച്ചു കൊടുത്തതാണ് [[അമ്പനാട്ടു പണിക്കർ]] സ്ഥാനം. [[രാജാവ്]] നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കന്റെ പിൻമുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.
 
==ഇതും കാണുക==