"ചങ്ങനാശ്ശേരി സിറോ-മലബാർ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 23:
[[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ കത്തോലിക്കാ സഭയുടെ]] കീഴിലുള്ള അതിരൂപതയാണ് '''ചങ്ങനാശ്ശേരി അതിരൂപത'''. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] കൂട്ടായ്മയിലെ [[സ്വയാധികാരം|സ്വയാധികാരമുള്ള]] ഒരു [[വ്യക്തി സഭ|വ്യക്തി സഭയാണ്]] സീറോ മലബാർ കത്തോലിക്കാ സഭ. കേരളത്തിലെ നാലു അതിരൂപതകളിൽ ഒന്നാണിത്. [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരി നഗരത്തിൽ]] ചങ്ങനാശ്ശേരി-വാഴൂർ റോഡിനരുകിലായി അതിരൂപതാ ആസ്ഥാനം നിലകൊള്ളുന്നു. [[ഇൻഡ്യ|ഭാരതത്തിലെ]] ഏറ്റവും വലിയ [[അതിരൂപത|അതിരൂപതയാണ്]] ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതയിൽ 13 [[ഫിറാന പള്ളി|ഫൊറാന പള്ളികൾ]] ഉണ്ട്. കൂടാതെ 300-ലധികം പള്ളികളും ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്നു. [[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല]], [[ആലപ്പുഴ ജില്ല]], [[പത്തനംതിട്ട ജില്ല]], [[കൊല്ലം ജില്ല]], [[തിരുവനന്തപുരം ജില്ല]] എന്നീ അഞ്ചു ജില്ലകളും, [[തമിഴ് നാട്|തമിഴ് നാട്ടിലെ]] [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയും]] ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്.
 
== മെത്രാപോലീത്ത ==
[[:en:Joseph Perumthottam|മാർ ജോസഫ് പെരുന്തോട്ടമാണ്]] [[ചങ്ങനാശ്ശേരി]] അതിരൂപതയുടെ ആർച്ച് ബിഷപ്.<ref>http://www.archdiocesechanganacherry.org/archdiocesechanganacherry-archdiocese.php?id=1</ref>
 
വരി 35:
* 2007- മുതൽ ''':''' [[മാർ ജോസഫ് പെരുന്തോട്ടം|ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം]]
 
== ചരിത്രം ==
ക്രി.വർഷം 1887 മെയ് 20-നാണ് ഈ അതിരൂപത നിലവിൽ വന്നത്. തൃശ്ശൂർ അതിരൂപതയും ഇതെ ദിവസം തന്നെയാണ് നിലവിൽ വന്നത്. അന്ന് കോട്ടയം എന്നായിരുന്നു രൂപതയുടെ പേരെങ്കിലും അടുത്ത വർഷം (1888) പേർ ചങ്ങനാശ്ശേരി എന്നാക്കി മാറ്റി. അതിനെ ത്തുടർന്ന് രൂപത ആസ്ഥാനം 1891-ൽ ഇന്നു കാണുന്ന അതിരൂപതാസ്ഥാനത്തേക്ക് (ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ) മാറ്റി സ്ഥാപിച്ചു. ചങ്ങനാശ്ശേരി രൂപതയും തൃശ്ശൂർ രൂപതയും മാത്രമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്ന രൂപതകൾ. ഈ രൂപതകൾ ഉണ്ടായി 9 വർഷങ്ങൾക്കു ശേഷം ചങ്ങനാശ്ശേരിയിലേയും തൃശ്ശൂരിലേയും കുറച്ചു ഭാഗങ്ങൾ ചേർത്ത് എറണാകുളം രൂപത ഉണ്ടാക്കി (1896 ജൂലൈ 28).<ref>http://www.archdiocesechanganacherry.org/archdiocesechanganacherry-archdiocese.php?id=3</ref>
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://archdiocesechanganacherry.com/ രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ്]
 
[[വർഗ്ഗം:സീറോ മലബാർ കത്തോലിക്കാ സഭയിലെ അതിരൂപതകൾ]]
== അവലംബം ==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ==
[[വർഗ്ഗം:സീറോ മലബാർ കത്തോലിക്കാ സഭയിലെ അതിരൂപതകൾ]]
* [http://archdiocesechanganacherry.com/ രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ്]
 
[[de:Erzeparchie Changanacherry]]
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_സിറോ-മലബാർ_അതിരൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്