"കൊങ്ങിണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hi:तानतानी, ca:Lantana പുതുക്കുന്നു: eo:Lentano |
Anishviswa (സംവാദം | സംഭാവനകൾ) അപരനാമങ്ങൾ - മദ്ധ്യകേരളത്തിലെ പ്രാദേശിക നാമം വേലിപ്പരത്തി (വേലിപ്പരുത്തി) ചേർക്കുന്നു. |
||
വരി 34:
==അപരനാമങ്ങൾ==
[[മലയാളം|മലയാളത്തിൽത്തന്നെ]] '''കിങ്ങിണി, കിണികിണി, കൊങ്കിണി, വേലിപ്പരത്തി (വേലിപ്പരുത്തി), അരിപ്പൂച്ചെടി, പൂച്ചെടി, വാസന്തി, സുഗന്ധി''' എന്നീ പേരുകളിൽ അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയിൽ]] രായ്മുനിയാ (राईमुनिया) എന്നും [[മറാഠി|മറാഠിയിൽ]] തൺതണി (तणतणी) എന്നും [[തമിഴ്|തമിഴിൽ]] ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.
കൊങ്ങിണിയുടെ പൂവ് '''കൊങ്ങിണിപ്പൂവ്''', '''കിങ്ങിണിപ്പൂവ്''', '''അരിപ്പൂവ്''', '''അരിപ്പപ്പൂവ്''', '''കമ്മൽപൂവ്'''{{അവലംബം}}, '''തേവിടിച്ചിപ്പൂവ്''' എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.
|