"കെ. ഹസ്സൻ ഗനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു '''കെ. ഹസ്സൻ ഗാനി''' (17 ജൂൺ 1915 - 15 ജൂൺ 1983). [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലീം ലീഗ്]] പ്രവർത്തകനായ ഇദ്ദേഹമായിരുന്നു ഒന്നും രണ്ടും കേരളനിയമസഭകളിൽ [[മലപ്പുറം നിയോജക മണ്ഡലം|മലപ്പുറം നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചത്<ref>http://niyamasabha.org/codes/members/m218.htm</ref>. 1915 ജൂൺ 17ന് ജനിച്ച ഇദ്ദേഹത്തിന് ഒൻപത് കുട്ടികളുണ്ട്. ബിരുദദാരിയാ ഇദ്ദേഹം ഒരു അഭിഭാഷകനുമായിരുന്നു.
 
എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ (1960-62), മുസ്ലീലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീലീഗ് നിയമസഭാകക്ഷി നേതാവ് (ജൂൺ 1961 - നവംബർ 1961), മുസ്ലീലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. [[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരത്തിലും]] പങ്കെടുത്തിരുന്ന ഗാനി 1951ലാണ് മുസ്ലീം ലീഗിൽ ചേർന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ._ഹസ്സൻ_ഗനി" എന്ന താളിൽനിന്ന് ശേഖരിച്ചത്