"വ്ലാഡിമിർ ക്രാംനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
റഷ്യൻ ഗ്രാൻഡ്മാസ്റ്ററും 2006 മുതൽ 2007 വരെയുള്ള ലോകചെസ്സ് ചാമ്പ്യനുമാണ് '''വ്ലാഡിമിർ ബോറിസോവിച്ച് ക്രാംനിക്''' (ജനനം: 25 ജൂൺ 1975) ([[ക്ലാസ്സിക്കൽ വേൾഡ് ചെസ്സ് ചാമ്പ്യൻ]] 2000 മുതൽ 2006 വരെ) ക്രാംനിക്കാണ്.ഏറ്റവും ശക്തരായ [[ഗ്രാൻഡ്മാസ്റ്റർ]]മാരുടെ പട്ടികയിലും ക്രാംനിക് ഇടംനേടിയിട്ടുണ്ട്.ക്ലാസ്സിക്കൽ കിരീടവും, [[ഫിഡെ]]യുടെ ലോക ചെസ്സ് കിരീടവും നേടിയ ആദ്യത്തെ കളിക്കാരനുമാണ് ക്രാംനിക്.
"https://ml.wikipedia.org/wiki/വ്ലാഡിമിർ_ക്രാംനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്