"കെ. ഹസ്സൻ ഗനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #47
 
വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു '''കെ. ഹസ്സൻ ഗാനി''' (17 ജൂൺ 1915 - 15 ജൂൺ 1983). മുസ്ലീം ലീഗ് പ്രവർത്തകനായ ഇദ്ദേഹമായിരുന്നു ഒന്നും രണ്ടും കേരളനിയമസഭകളിൽ മലപ്പുറം നിയോജകമണ്ഡലത്തെ പ്രതി നിധീകരിച്ചത്. 1915 ജൂൺ 17ന് ജനിച്ച ഇദ്ദേഹത്തിന് ഒൻപത് കുട്ടികളുണ്ട്. ബിരുദദാരിയാ ഇദ്ദേഹം ഒരു അഭിഭാഷകനുമായിരുന്നു.
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/കെ._ഹസ്സൻ_ഗനി" എന്ന താളിൽനിന്ന് ശേഖരിച്ചത്