"കൊങ്കണി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eu:Konkanera
please expand gsb-gowda saraswats and kudumbi article link I gave for citation.
വരി 15:
|notice=Indic}}
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[കൊങ്കൺ]] പ്രദേശത്ത്‌ സംസാരിച്ചുവരുന്ന ഭാഷയാണ്‌ '''കൊങ്കണി'''. [[ഗോവ|ഗോവയിലെ]] ഔദ്യോഗികഭാഷയാണ്‌ ഇത്. കൂടാതെ [[മഹാരാഷ്ട്ര]], [[കർണാടക|കർണാടക സംസ്ഥാനത്തിലെ]] [[ഉത്തര കാനറ]], [[ദക്ഷിണ കാനറ]], കേരളത്തിൽ കൊച്ചി,ആലപ്പുഴ,കണ്ണൂർ,കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി സംസാരിക്കപ്പെടുന്നുഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്. ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്. <ref>http://www.india-seminar.com/2004/543/543%20madhavi%20sardesai.htm</ref>. [[ദേവനാഗരി]] ലിപിയുപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.
 
കേരളത്തിൽ കൊങ്കണി സംസാരിക്കുന്ന പ്രമുഖ സമൂഹങ്ങളാണ് [[ഗൗഡ സാരസ്വത ബ്രാഹ്മണർ |ഗൗഡ സാരസ്വത ബ്രാഹ്മണരും]] [[കുഡുംബി]] സമുദായക്കാരും,
 
2001-ലെ സെൻസസ് പ്രകാരം 24,89,015 പേർ കൊങ്കണി സംസാരിക്കുന്നവരിൽ 7,69,888 പേർ [[ഗോവ|ഗോവയിലും]] 7,68,039 പേർ [[കർണാടക|കർണാടകയിലും]] , 6,58,259 പേർ [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലും]] 190,557 പേർ [[ഗുജറാത്ത്‌|ഗുജറാത്തിലും]] 61,376 പേർ കേരളത്തിലുമാണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>.
"https://ml.wikipedia.org/wiki/കൊങ്കണി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്