"പി. ഗോവിന്ദൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പെരിന്തൽമണ്ണ നിയമസഭാമണ്ഡലം|പെരിന്തൽമണ്ണ നിയോജകമണ്ഡലത്തെ]] ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് പി. ഗോവിന്ദൻ നമ്പ്യാർ (15 ഡിസംബർ 1915 - 1969). [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി]] പ്രവർത്തകനായിരുന്ന ഇദ്ദേഹം [[പെരിന്തൽമണ്ണ നഗരസഭ|പെരിന്തൽമണ്ണ ഗ്രാമപഞ്ചായത്ത്]] പ്രസിഡന്റുമായിരുന്നു. 1932-ൽ രാഷ്ട്രീയ പ്രവേശിച്ച ഗോവിന്ദൻ നമ്പ്യാർ 1942ലാണ് സി.പി.ഐ.യിൽ അംഗമായത്<ref>http://niyamasabha.org/codes/members/m208.htm</ref>. നിരവധി തവണ ഇദ്ദേഹം ജയിലവാസം അനുഷ്ഠിച്ചിട്ടുണ്ട്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പി._ഗോവിന്ദൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്