"പി. ഗോവിന്ദൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #45
 
വരി 1:
പെരിന്തൽമണ്ണ നിയോജകമണ്ഡലത്തെ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് പി. ഗോവിന്ദൻ നമ്പ്യാർ (15 ഡിസംബർ 1915 - 1969). കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1932-ൽ രാഷ്ട്രീയ പ്രവേശിച്ച ഗോവിന്ദൻ നമ്പ്യാർ 1942ലാണ് സി.പി.ഐ.യിൽ അംഗമായത്. നിരവധി തവണ ഇദ്ദേഹം ജയിലവാസം അനുഷ്ഠിച്ചിട്ടുണ്ട്.
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/പി._ഗോവിന്ദൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്