(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
(ചെ.)No edit summary |
||
വരി 11:
== സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ ==
[[ചരകൻ|ചരകത്തെക്കാൾ]] ആധുനികമാണ് സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് '[[സുശ്രുതസംഹിത]]'. [[അഥർവവേദം|അഥർവേദത്തിന്റെ]] ഉപാംഗമാണ് [[ആയുർവേദം|ആയുർവേദമെന്ന്]] സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ് [[വാഗ്ഭടൻ|വാഗ്ഭടന്റെ]] '[[അഷ്ടാംഗഹൃദയം]]'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് [[സി.കെ. വാസുദേവശർമ|സി.കെ. വാസുദേവശർമയാണ്]]. സൂത്രസ്ഥാനം [[വടക്കേപ്പാട്ട് നാരായണൻ നായർ|വടക്കേപ്പാട്ട് നാരായണൻ നായരും]] ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ [[എം. നാരായണൻ വൈദ്യൻ|എം. നാരായണൻ വൈദ്യനും]] മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.
|