"വിശേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ '''വിശേഷ്യം''' എന്ന് പറയുന്നു. ചില പ്രധാനപ്പെട്ട വിശേഷണങ്ങള്‍,
==വിവിധതരം വിശേഷണങ്ങള്‍==
* '''[[നാമവിശേഷണം]]''': ഏതെങ്കിലും [[നാമം|നാമത്തെ]] വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തില്‍ പെടുന്നു. ചുവന്ന പൂവ്, കറുത്ത വണ്ടി തുടങ്ങിയവ നാമ വിശേഷണത്തിന്‌ ചില ഉദാഹരണങ്ങളാണ്‌. കൂടാതെ നാമ വിശേഷണത്തിന്‌ '''പേരെച്ചം''' എന്നും പേരുണ്ട്.
 
* '''[[ക്രിയാവിശേഷണം]]''': ഏതെങ്കിലും [[ക്രിയ|ക്രിയയെ]] വിശേഷിപ്പിക്കുന്നതിനെ ക്രിയാവിശേഷണം എന്ന് പറയുന്നു. '''വേഗത്തില്‍''' ഓടി. ഇതില്‍ '''ഓടി''' എന്ന ക്രിയയെ '''വേഗത്തില്‍''' എന്ന വിശേഷണം ഉപയോഗിച്ച് വിശേഷിപ്പിച്ചിരിക്കുന്നു. ക്രിയാവിശേഷണത്തിന്‌ '''വിനയച്ചം''' എന്നും പേരുണ്ട്. വിന എന്നാല്‍ വ്യാകരണത്തില്‍ [[ക്രിയ]] എന്നാണ്‌ അര്‍ത്ഥം.
* '''[[വിശേഷണവിശേഷണം]]'''. ഒരു വിശേഷണത്തെ മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിച്ചിരിക്കുകയാണെങ്കില്‍ അത്തരം വിശേഷണങ്ങളെ വിശേഷണവിശേഷണം എന്ന് പറയുന്നു.
 
കുരുവി വളരെ ചെറിയ ഒരു പക്ഷിയാണ്‌. ഈ ഉദാഹരണത്തില്‍ കുരുവി എന്ന പക്ഷിയെ, '''ചെറിയ''' എന്ന വിശേഷണത്തെ '''വളരെ''' എന്ന മറ്റൊരു വിശേഷണം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/വിശേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്