"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 34:
}}
[[File:Valley View Parambikulam 02.jpg|thumb|right|250px|Parambikulam Tiger Reserve/WLS]]
[[കേരളം|കേരളത്തിലെ]] ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് [[പാലക്കാട് ജില്ല|പാലക്കാട്
[[ആന|ആനകളുടെ]] ഒരു താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[മ്ലാവ്]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകൾ]], [[പുള്ളിപ്പുലി|പുള്ളിപ്പുലികൾ]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻകൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കണ്ണിമാറ തേക്ക്]] ഇവിടെയുള്ള [[തുണക്കടവ്]] എന്ന സ്ഥലത്താണ്.
|