"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മലയാള ചെറുകഥാ സാഹിത്യത്തില്‍ ആധുനികതക്കു ശ...)
 
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാചെറുകഥാസാഹിത്യത്തില്‍]] സാഹിത്യത്തില്‍ [[ആധുനികത|ആധുനികതക്കു]] ശേഷമുണ്ടായ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ '''അശോകന്‍ ചരുവില്‍'''. [[ടി.വി. കൊച്ചുബാവ]], അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തില്‍ [[ഉത്തരാധുനികത]] വേരുറപ്പിക്കാന്‍ തുടങ്ങിയത് എന്നു പറയാം.
==ജീവിതരേഖ==
[[1957]]-ല്‍ തൃശ്ശൂര്‍ ജില്ലയിലെ [[കാട്ടൂര്‍|കാട്ടൂരില്‍]] ജനിച്ചു. കാറളം ഹൈസ്കൂള്‍, [[നാട്ടിക]] എസ്.എന്‍.കോളേജ്, [[ഇരിങ്ങാലക്കുട]] എസ്.എന്‍. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനാണ്‌.
==കുടുംബം==
അച്ഛന്‍:സി.എ.രാജന്‍ മാസ്റ്റര്‍
*[[ചെറുകാട് അവാര്‍ഡ്]]-1986
*[[കേരള സാഹിത്യ അക്കാദമി അവാര്‍ഡ്]]-1998
 
[[Category:ജീവചരിത്രം]]
[[Category:കേരളം]]
[[Category:മലയാളസാഹിത്യകാരന്മാര്‍]]
[[Category:സാഹിത്യം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/105507" എന്ന താളിൽനിന്ന് ശേഖരിച്ചത്