"കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
അഗാധ വനാന്തരങ്ങളിലും വനാതിർത്തികളിലും, കാർഷിക വൃത്തിക്ക് മുൻപുള്ള സംസ്ക്കാരം ഇപ്പോഴും പിന്തുടർന്ന് , നായാട്ടും വന്യജീവിതവുമായിക്കഴിയുന്ന ''' [[കാടർ]], [[കൊറഗർ]], [[കുറുമ്പർ]], [[കാട്ടു നായ്ക്കർ]], ചോള[[ചോല നായ്ക്കർ]]''' എന്നീ ഗോത്ര വർഗങ്ങൾ,[[കേരളം|കേരളത്തിലെ]] '''പ്രാക്തന ഗോത്ര വർഗങ്ങൾ''' (Primitive Tribes) ആയി വേർതിരിക്കപ്പെട്ടിരിക്കുന്നു. മുഖ്യധാര ജീവിതത്തിൽനിന്നും ഇപ്പോഴും അകന്നു കഴിയുന്ന ഇവർക്ക് വ്യത്യസ്തമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സംസാര ഭാഷകൾ ഉള്ളവരാണ്. അതിജീവനത്തിനും, അടിസ്ഥാന സൗകര്യങ്ങൾക്കും പകച്ചുനിൽക്കുന്ന ഇവർക്കിടയ്ൽ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും സാധാരണമാണ്.
==ഇവരുടെ വിന്യാസം ==
2001 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ അകെ ഉള്ള ഗോത്ര വർഗക്കാരുടെ (Scheduled Tribes ) എണ്ണം 3,64,189 ആണ്. ഇതിന്റെ അഞ്ചു ശതമാനം മാത്രമാണ് പ്രാക്തന ഗോത്ര വർഗക്കാരുടെ ആകെ എണ്ണം. [[മലപ്പുറം]] ജില്ലയിലെ [[നിലമ്പൂർ]] ഫോറെസ്റ്റ് ഡിവിഷനിലെ [[മഞ്ചേരി]] വനങ്ങളിലാണ് ഇവരിൽ ഏറ്റവും പ്രാക്തനമായ '''[[ചോല നയിക്കന്മാർ]]''' ജീവിക്കുന്നത്. വിരളിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഇനിയുള്ളത്. ഇവരുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന '''[[കാട്ടു നായ്ക്കർ]]''', [[വയനാട്]], [[കോഴിക്കോട്]],[[മലപ്പുറം]] ജില്ലകളിലും, '''[[കാടർ ]]''' [[തൃശൂർ]], [[പാലക്കാട്]] ജില്ലകളിലും താമസിക്കുന്നു. പാലക്കാട് ജില്ലയിലെ [[അട്ടപ്പാടി]] മേഖലയിലാണ് '''[[കുറുമ്പർ]]''' വസിക്കുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി [[കാസർഗോട്]] ജില്ലയിലെ സമതലങ്ങളിൽ '''[[കൊറഗർ]]''' ജീവിക്കുന്നു.
 
==അവലംബം==