"കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
2001 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ അകെ ഉള്ള ഗോത്ര വർഗക്കാരുടെ (Scheduled Tribes ) എണ്ണം 3,64,189 ആണ്. ഇതിന്റെ അഞ്ചു ശതമാനം മാത്രമാണ് പ്രാക്തന ഗോത്ര വർഗക്കാരുടെ ആകെ എണ്ണം. [[മലപ്പുറം]] ജില്ലയിലെ [[നിലമ്പൂർ]] ഫോറെസ്റ്റ് ഡിവിഷനിലെ [[മഞ്ചേരി]] വനങ്ങളിലാണ് ഇവരിൽ ഏറ്റവും പ്രാക്തനമായ '''ചോല നയിക്കന്മാർ''' ജീവിക്കുന്നത്. വിരളിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് ഇനിയുള്ളത്. ഇവരുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന '''കാട്ടു നായ്ക്കർ''', [[വയനാട്]], [[കോഴിക്കോട്]],[[മലപ്പുറം]] ജില്ലകളിലും, '''കാടർ ''' [[തൃശൂർ]], [[പാലക്കാട്]] ജില്ലകളിലും താമസിക്കുന്നു. പാലക്കാട് ജില്ലയിലെ [[അട്ടപ്പാടി]] മേഖലയിലാണ് '''കുറുമ്പർ''' വസിക്കുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി [[കാസർഗോട്]] ജില്ലയിലെ സമതലങ്ങളിൽ '''കൊറഗർ''' ജീവിക്കുന്നു.
 
==അവലംബം: ==
{{reflist}}
* മലയാള മനോരമ , കൊച്ചി, 2011 സെപ്റ്റംബർ 8, പേജ് 17 ലെ കേരള സർക്കാർ പരസ്യം.
* http://www.focusonpeople.org/tribes_in_kerala.htm