"ബെർട്ടെ ഫോൺ സുദ്നാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബർത്താ വോൺ സുട്ട്ണർ (Bertha von Suttner)എന്നറിയപ്പെടുന്ന Be...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ബർത്താ വോൺ സുട്ട്ണർ (Bertha von Suttner)എന്നറിയപ്പെടുന്ന Bertha Felicitas Sophie Freifrau von Suttner പ്രേഗിൽ 1843ൽ ജനിച്ചു.
ലോകപ്രശസ്ത സമാധാനപ്രവർത്തക, നോവലിസ്റ്റ്. സമാധാനത്തിനുള്ള നോബൽ സമ്മാനം (1905) നേടിയ ആദ്യ വനിത. ആയുധങ്ങൾ അടിയറ പറയൂ എന്ന നോവൽ പ്രസിദ്ധമാണ്.
[[http://en.wikipedia.org/wiki/Bertha_von_Suttner നോക്കുക]]
"https://ml.wikipedia.org/wiki/ബെർട്ടെ_ഫോൺ_സുദ്നാ" എന്ന താളിൽനിന്ന് ശേഖരിച്ചത്