"വാർണർ ബ്രോസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
|accessdate=March 5, 2009
}}</ref> .
തുടർന്നുള്ള നാലുവർഷങ്ങൾ കൊണ്ട് നാലു സ്റ്റേറ്റുകളിൽ വിതരണം ആരംഭിച്ചു.[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധ]] കാലഘട്ടത്തിൽ ഇവർ ചലച്ചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞു.1918 ൽ [[ഹോളിവുഡ്|ഹോളിവുഡിൽ]] "വാർണർ ബ്രോസ്. സ്റ്റുഡിയൊ" എന്ന സ്ഥാപനം തുടങ്ങി. സാം,ജാക്ക് എന്നിവർ ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നതിലും ഹാരി, ആൽബർട്ട് എന്നിവർ ചലച്ചിത്രവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/വാർണർ_ബ്രോസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്