"വാർണർ ബ്രോസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==ചരിത്രം==
ഹാരി,ആൽബർട്ട്,സാം,ജാക്ക് എന്നീ നാല് വാർണർ സഹോദരന്മാർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്<ref>{{cite DVD | people=Warner Sperling, Cass (Director) |date=2008 |url=http://www.warnersisters.com/ourstore.html | title=The Brothers Warner (DVD film documentary) |titlelink= |titleyear=2008 |publisher=Warner Sisters, Inc. |publisherid= }}</ref><ref>{{cite web|url=http://74.125.153.132/search?q=cache:azi07GrG6s0J:warnersisters.com/news/3Ftag%3Dwarner-brothers+Wonskolaser&cd=4&hl=en&ct=clnk&gl=au|title="Journey of discovery : Warner documentary the result of 20-year effort" Santa Barbara News Press |date=January 29, 2009|publisher=[[Santa Barbara News Press]]|accessdate=May 27, 2009}} from the website [http://warnersisters.com/news/?tag=warner-brothers warnersisters.com].</ref>.റഷ്യൻ സാമ്രാജ്യകാലത്ത് [[പോളണ്ട്|പോളണ്ടിൽ]] നിന്നും [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലേക്ക്]] കുടിയേറിപ്പാർത്തവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.[[പെൻ‌സിൽ‌വാനിയ|പെൻ‌സിൽ‌വാനിയയിലെയും]] [[ഒഹായോ|ഒഹായോയിലെയും]] പട്ടണങ്ങളിൽ സിനിമ പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തുടക്കം.1903 ൽ പെൻ‌സിൽ‌വാനിയയിൽ ഇവരുടെ ആദ്യ തിയേറ്റർ സ്ഥാപിച്ചു.
 
1904 ൽ [[പിറ്റ്സ്‌ബർഗ്]] ആസ്ഥാനമാക്കി Duquesne Amusement & Supply Company എന്ന പേരിൽ ഒരു ചലച്ചിത്ര വിതരണസ്ഥാപനം തുടങ്ങി<ref
name="firstwarnertheatre.com"
>{{cite web|url=http://www.sru.edu/pages/12398.asp
|title= HARRY M. WARNER FILM FESTIVAL NAMED ONE OF 32 'PREMIER' EVENTS IN STATE|date=January 31, 2006
|publisher=[[Slippery Rock University of Pennsylvania]]
|accessdate=March 5, 2009
}}</ref> .
 
==അവലംബം==
"https://ml.wikipedia.org/wiki/വാർണർ_ബ്രോസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്