"അത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Atri (Hinduismus)
(ചെ.)No edit summary
വരി 4:
 
വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.
== അവലംബം ==
 
[[ശിവൻ|ശിവന്]] അത്രി എന്ന പര്യായമുണ്ട്. [[ശുക്രൻ|ശുക്രന്റെ]] ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി [[മഹാഭാരതം|മഹാഭാരതത്തിൽ]] കാണുന്നു (ആദിപർവം).
[[വർഗ്ഗം:സപ്തർഷികൾ]]
[[വർഗ്ഗം:പ്രജാപതികൾ]]
 
[[de:Atri (Hinduismus)]]
[[en:Atri]]
"https://ml.wikipedia.org/wiki/അത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്