"പ്രജാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Otheruses4|പ്രജാപതി എന്ന ഹൈന്ദവദൈവങ്ങളെക്കുറിച്ചുള്ളതാണ്|ഇതേ പേരിലുള്ള മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ|പ്രജാപതി (മലയാളചലച്ചിത്രം)}}
[[ഹിന്ദു]] വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി<ref name="test1">[[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]</ref>. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് [[വിശ്വകർമ്മാവ്|വിശ്വകർമ്മാവാണ്]]. എന്നാൽ പ്രജാപതി പിന്നിട് [[വിഷ്ണു]] ആയി മാറി.{{തെളിവ്}} [[പുരുഷ സൂക്തം|പുരുഷ സൂക്തത്തില്]] വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ [[ബ്രഹ്മാവ്]] സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.
#[[മരീചി]]
#[[അത്രി]]
#[[അംഗിരസ്സ്]]
#[[പുലസ്ത്യൻ]]
#[[പുലഹൻ]]
#[[കൃതൻ]]
#[[വസിഷ്ഠൻ]]
#[[ദക്ഷൻ]]
#[[ഭൃഗു]]
#[[നാരദൻ]]
 
[[മഹാഭാരതം|മഹാഭാരതത്തിൽ]] 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.
#[[ദക്ഷൻ]]
#[[പ്രചേതസ്]]
#[[പുലഹൻ]]
#[[മരീചി]]
#[[കശ്യപൻ]]
#[[ഭൃഗു]]
#[[അത്രി]]
#[[വസിഷ്ടൻ]]
#[[ഗൗതമൻ]]
#[[അംഗിരസ്സ്]]
#[[പുലസ്ത്യൻ]]
#[[കൃതൻ]]
#[[പ്രഹ്ലാദൻ]]
#[[കർദ്ദമൻ]]
#കര്ധാമൻ
 
വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.
#[[ബ്രഹ്മാവ്]]
#[[മനു]]
#[[ദക്ഷൻ]]
#[[ഭൃഗു]]
#[[ധർമ്മൻ]]
#[[തപൻ]]
#[[യമൻ]]
#[[മരീചി]]
#[[അംഗിരസ്സ്]]
#[[അത്രി]]
#[[പുലസ്ത്യൻ]]
#[[പുലഹൻ]]
#[[കൃതൻ]]
#[[വസിഷ്ടൻ]]
#[[പ്രഹ്ലാദൻ]]
#[[സൂര്യൻ]]
#[[ചന്ദ്രൻ]]
#[[കർദ്ദമൻ]]
#കര്ധാമൻ
#[[ക്രോദ്ധൻ]]
#[[വിക്രിതൻ]]
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1054491" എന്ന താളിൽനിന്ന് ശേഖരിച്ചത്