"പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: als, ar, bat-smg, bg, bn, bs, ca, cs, cy, da, de, el, eo, es, et, fa, fi, fr, gl, he, hr, hu, id, it, ja, ka, ko, ku, la, lb, lt, ms, nl, nn, no, pdc, pl, pt, ro, ru, simple, sk, sl, sq, sr, sv, th, tr, uk, vi, zh, zh-min-nan
(ചെ.) ലിങ്ക്, സൂചിക ശരിയാക്കി
വരി 1:
{{വിക്കിവല്‍ക്കരണം}}
 
ഒരു [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] '''പേള്‍'''. പ്രാക്റ്റിക്കല്‍ എക്സ്ട്രാക്ഷന്‍ ആന്റ് റിപ്പോര്‍ട്ടിങ് ലാങ്ക്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേള്‍ (PERL) എന്നത്.
 
ഇത് ഒരു ആദ്യകാല പ്രോഗ്രാമിങ് ഭാഷയാണ്. 1987 ഒക്റ്റോബര്‍ 18-നാണ് പേളിന്റെ സൃഷ്ടാവായ [[ലാറി വാള്‍]] സൌജന്യമായി ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി|സി-യില്‍]] നിന്നും പരിവര്‍ത്തനം നടത്തിയെടുത്ത ഈ ഭാഷ [[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും, യുണിക്സ് ഷെല്ലില്‍ നിന്നും ആശയങ്ങള്‍ കടമെടുത്താണ് വികസിപ്പിച്ചെടുത്തത്.
 
ഒട്ടും തന്നെ പ്രോഗ്രാമിങ് പരിജ്ഞാനം ഇല്ലാത്തവര്‍ക്കു പോലും പെട്ടെന്നു തന്നെ പ്രോഗ്രാമുകള്‍ വികസിപ്പിച്ചെടുക്കാന്‍ പര്യാപ്തമായത്ര ലളിതമായാണ് പേള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
 
ഉപയോഗിക്കാന്‍ ലളിതമാണെങ്കില്‍ക്കൂടി വളരെ ഉപയോഗപ്രദമായ ഒരു ഭാഷയാണ് പേള്‍. [[ടെക്സ്റ്റ് ഫയലുകള്‍]], [[സിസ്റ്റം പ്രോസസുകള്‍]] മുതലായവയെ കൈകാര്യം ചെയ്യുന്നതില്‍ അപാരമായ കഴിവ് പേള്‍ ഭാഷക്കുണ്ട്.
 
[[വിഭാഗംCategory:പ്രോഗ്രാമിങ്പ്രോഗ്രാമിങ്‌ ഭാഷകള്‍]]
[[വിഭാഗം:സാങ്കേതികം]]
 
{{stub|Perl}}
"https://ml.wikipedia.org/wiki/പേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്