"മിഖായേൽ ബൊട്‌വിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|peakrating = 2660 <small>(January 1971)</small><ref>[http://www.olimpbase.org/Elo/OFC/chart.html?ofc=../graphs/Botvinnik,%20Mikhail%20URS.json Unofficial Elo rating list released Spring 1969 - from Olimpbase]</ref>
}}
[[ചെസ്സ്|ചെസ്സിലെ]] പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്''' റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 3 തവണ ലോകചാമ്പ്യനായിട്ടുണ്ട്. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
==പിൽക്കാല ജീവിതം==
തിരക്കേറിയതും സംഭവ ബഹുലവുമായ ചെസ്സ് ജീവിതത്തിൽ നിന്നും ഏതാണ്ട് 1970 ടെ ബൊട് വിനിക് വിരമിയ്ക്കുകയുണ്ടായി.തുടർന്നു കമ്പ്യൂട്ടർ ചെസ് പോഗ്രാമുകൾ വികസിപ്പിച്ച് എടുക്കുന്നതിനും പുതിയ സോവിയറ്റ് കളിക്കാരെ പരിശീലിപ്പിയ്ക്കുന്നതിനും സമയം നീക്കിവെച്ചു.‘സോവിയറ്റ് ചെസ്സ് സ്ക്കൂളുകളുടെ അധിപതി’ എന്നും അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെട്ടു.1981 ൽ അദ്ദേഹത്തിന്റെ ആത്മകഥ '''Achieving the Aim''' പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1054378" എന്ന താളിൽനിന്ന് ശേഖരിച്ചത്