"ടിഗ്രൻ പെട്രോഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
'''ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ''' [[സോവിയറ്റ്]]-[[അർമേനിയൻ]] [[ഗ്രാൻഡ്മാസ്റ്റർ]] ആയിരുന്നു. ( ജനനം:ജൂൺ 17,1929-മരണം:ആഗസ്റ്റ് 13 1984) 1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്നു പെട്രോഷ്യൻ. മിഖായേൽ ബൊട് വിനിക്കിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോകകിരീടം ചൂടിയത് കൂടാതെ 8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു പെട്രോഷ്യൻ.(1953, 1956, 1959, 1962, 1971, 1974, 1977 and 1980). 4 തവണ സോവിയറ്റ് ദേശീയ ചാമ്പ്യനുമായിരുന്നു.(1959, 1961, 1969,1975) ‘അയൺ ടിഗ്രൻ‘ എന്നും ചെസ്സ് ലോകത്ത് അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്.
==ശൈലി==
അതീവ കരുതലുള്ള ഒരു സുശക്തമായപ്രതിരോധമാണ് പെട്രോഷ്യന്റെ കൈമുതൽ. അതു ഭേദിയ്ക്കുക അങ്ങേയറ്റം ദുഷ്കരവും എന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്. [[ഡച്ച്]] ഗ്രാൻഡ്മാസ്റ്റർ ആയ [['''നിംസൊവിച്ചി''']]ന്റെ സ്വാധീനം പെട്രോഷ്യനിൽ പ്രകടമാണ്. ആക്രമണശൈലിയേക്കാൾ ഉപരി പ്രതിരോധത്തിലൂന്നിയാണ് പെട്രോഷ്യൻ നീങ്ങുക. എതിരാളിയുടെ പിഴവു സമർഥമായി മുതലെടുക്കുകയും ചെയ്യും.1.d4 Nf6 2.c4 e6 3.Nf3 b6 4.a3(ക്വീൻസ് ഇൻഡ്യൻ ഡിഫൻസിലെ പെട്രോഷ്യൻ രീതി.)
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/ടിഗ്രൻ_പെട്രോഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്