"ടിഗ്രൻ പെട്രോഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
'''ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ''' [[സോവിയറ്റ്]]-[[അർമേനിയൻ]] [[ഗ്രാൻഡ്മാസ്റ്റർ]] ആയിരുന്നു. ( ജനനം:ജൂൺ 17,1929-മരണം:ആഗസ്റ്റ് 13 1984) 1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്നു പെട്രോഷ്യൻ. മിഖായേൽ ബൊട് വിനിക്കിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോകകിരീടം ചൂടിയത് കൂടാതെ 8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു പെട്രോഷ്യൻ.(1953, 1956, 1959, 1962, 1971, 1974, 1977 and 1980). 4 തവണ സോവിയറ്റ് ദേശീയ ചാമ്പ്യനുമായിരുന്നു.(1959, 1961, 1969,1975) ‘അയൺ ടിഗ്രൻ‘ എന്നും ചെസ്സ് ലോകത്ത് അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്.
==ശൈലി==
അതീവ കരുതലുള്ള ഒരു സുശക്തമായപ്രതിരോധമാണ് പെട്രോഷ്യന്റെ കൈമുതൽ. അതു ഭേദിയ്ക്കുക അങ്ങേയറ്റം ദുഷ്കരവും എന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്. [[ഡച്ച്]] ഗ്രാൻഡ്മാസ്റ്റർ ആയ [['''നിംസൊവിച്ചി''']]ന്റെ സ്വാധീനം പെട്രോഷ്യനിൽ പ്രകടമാണ്. ആക്രമണശൈലിയേക്കാൾ ഉപരി പ്രതിരോധത്തിലൂന്നിയാണ് പെട്രോഷ്യൻ നീങ്ങുക. എതിരാളിയുടെ പിഴവു സമർഥമായി മുതലെടുക്കുകയും ചെയ്യും.
 
==പുറംകണ്ണികൾ==
*http://www.chessgames.com/perl/chessplayer?pid=16149
*[http://www.google.co.in/search?q=tigran+petrosian&hl=en&client=firefox-a&hs=cJf&rls=org.mozilla:en-US:official&prmd=ivnso&tbm=isch&tbo=u&source=univ&sa=X&ei=ZJdtTsCJCZCurAfahOmXCA&ved=0CDQQsAQ&biw=1024&bih=574]Images for tigran petrosian
*http://www.tim-thompson.com/petrosian.html
*http://www.bobby-fischer.net/Tigran_Petrosian.htm
 
[[en:Tigran Petrosian]]
"https://ml.wikipedia.org/wiki/ടിഗ്രൻ_പെട്രോഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്