"അലക്സാണ്ടർ അലഖിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|peakrating =
}}
[[ചെസ്]] ലോകത്തെ എന്നത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്യയിൽ ജനിച്ച '''അലക്സാണ്ടർ അലക്സാണ്ട്രോവിച്ച് അലഖിൻ.''' (ജനനം 1892, മരണം മാർച്ച് 24 1946). മികച്ച ഒരു ചെസ്സ് സൈദ്ധാന്തികൻ കൂടിയായിരുന്നു അദ്ദേഹം. നാലാമത്തെ ലോക ചെസ്സ് ചാമ്പ്യനുമാണ് അലഖിൻ. [[കാപബ്ലാങ്ക|കാപബ്ലാങ്കയെ]] ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ചെസ്സിൽ പുതിയ ശൈലീ വിശേഷങ്ങൾ അലഖിൻ പരീക്ഷിച്ചു. റഷ്യയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അലഖിൻ ബാലനായിരിയ്ക്കുമ്പോൾ തന്നെ പ്രധാന മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി.അന്നത്തെ ഒന്നാം കിട കളിക്കാരായ [[എമ്മാനുവൽ ലാസ്കർ|എമ്മനുവൽ ലാസ്കറെയും]],കാപബ്ലാങ്കയെയും അലഖിൻ നേരിടുകയുണ്ടായി.(1920-27) ചെസ്സ് ബോർഡിൽ സങ്കീർണ്ണതയും ഭാവനയും ഒരുപോലെ സമഞ്ജസിപ്പിച്ച അലഖിൻ പോർട്ടുഗലിലെ ‘എസ്തോറിൽ’ ഹോട്ടലിൽ വച്ച് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു .
 
==അവലംബം==
"https://ml.wikipedia.org/wiki/അലക്സാണ്ടർ_അലഖിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്