"ഉടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
[[File:Udukku.resized.jpg|thumb|ഉടുക്ക്]]
[[തെക്കെ ഇന്ത്യ|തെക്കെ ഇന്ത്യയിലെ]] പുരാതനമായ ഒരു കൊട്ടു വാദ്യമാണ്, '''ഉടുക്ക്'''. നാടൻ കലകളിലും, ക്ഷേത്രങ്ങളിലും അയ്യപ്പൻ പാട്ടുകളിലും ഒക്കെ ഉടുക്ക് ഉപയോഗിക്കാറുണ്ട്. [[കാവടിയാട്ടം]], [[കാരകം]], [[വില്ലുപാട്ട്]], [[ലാവണി പാട്ട്]], തുടങ്ങി ഒട്ടു മിക്ക നാടൻ കലകളിലും ഉടുക്കിനു പ്രാധാന്യം ഉണ്ട്. പുരാതന തമിഴ് സാഹിത്യത്തിൽ ഉടുക്കിനെ പറ്റി പരാമർശം ഉണ്ട്. “തുടി” എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. [[പരമശിവൻ|ശിവന്റെ]] രൂപമായ നടരാജന്റെ ഇടം കൈയ്യിൽ ഉടുക്കാണ് സങ്കൽപ്പിക്കപ്പെടുന്നത്.
 
"https://ml.wikipedia.org/wiki/ഉടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്