"ദാവൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ദാവൂദ് നബി(അ)ക്ക് ഖുർആനിൽ പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്. അദ്ദേഹത്തിന് ലഭിച്ച വേദഗ്രന്ഥം ആണ് സബൂർ .പടയന്ഗിയും പടയങ്കിയും ,ഇരുമ്പ് കവചവും നിർമിക്കുവാൻ വശമുള്ള പ്രവാചകനായിരുന്നു ദാവൂദ് നബി (അ). ആദ്യമായി അന്ഘിഅങ്കി നിർമിച്ചത് ദാവൂദ് നബി (അ ) ആണ് .
==ദാവൂദ് നബി ഹദീസിൽ==
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നിശ്ചയം നബി(സ) അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(സ)യുടെ നമസ്കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(സ)യുടെ നോമ്പാണ്. രാവിന്റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നിൽ ഒരു ഭാഗം നിന്ന് നമസ്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അദ്ദേഹം ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അടുത്ത ദിവസം നോമ്പുപേക്ഷിക്കും. (ബുഖാരി. 2.21.231)
{{ഇസ്ലാമിലെ പ്രവാചകർ}}
"https://ml.wikipedia.org/wiki/ദാവൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്