"ക്ലിഫ് റോബർട്‌സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
[[ഓസ്കാർ അവാർഡ്|ഓസ്‌കർ പുരസ്‌കാരം]] നേടിയ ഒരു [[ഹോളിവുഡ് സിനിമ|ഹോളിവുഡ്]] നടനാണ് '''ക്ലിഫ് റോബർട്‌സൺ''' (സെപ്റ്റംബർ 9, 1923 – സെപ്റ്റംബർ 10, 2011). തെരുവ് നാടകങ്ങളിലൂടെയാണ് ക്ലിഫ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.
 
''ചാർളി'' എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ ഓസ്‌കർ പുരസ്‌കാരവും<ref>[http://www.filmsite.org/aa68.html filmsite]</ref> ''ദ ഗെയിം'' എന്ന ടെലിവിഷൻ പരിപാടിയിലൂടെ എമ്മി പുരസ്‌കാരവും നേടി<ref>[http://www.imdb.com/news/ni15215549/ imdb]</ref>. 2007-ൽ പുറത്തിറങ്ങിയ ''സ്‌പൈഡർ മാൻ'' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ക്ലിഫ്_റോബർട്‌സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്