"എമ്മാനുവൽ ലാസ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
|peakrating =
}}
ഒരു ലോക [[ചെസ്സ്]] ചാമ്പ്യനാണ് '''എമ്മാനുവൽ ലാസ്കർ''' (ഡിസംബർ:24, 1868 – ജനുവരി 11, 1941) . 1868-ൽ പഴയ പ്രഷ്യ ([[ജർമ്മനി]]) യിൽ ജനിച്ച എമാനുവൽ ലാസ്കർ ചെസ്സിൽ മാത്രമല്ല ഗണിതശാസ്ത്രത്തിലും തത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്നു. കൂടാതെ ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമാണ് ലാസ്കറിനുള്ളത്.[[വിൽഹെം സ്റ്റീനിറ്റ്സ്|വിൽഹെം സ്റ്റീനിറ്റ്സിനു]] ശേഷം 1894 മുതൽ 1921 വരെ ലോകചാമ്പ്യനുമായിരുന്നു ലാസ്കർ. ഗണിതശാസ്ത്രത്തിലെ [[കമ്മ്യൂട്ടേറ്റീവ് ആൾജിബ്രാ]] ശാഖയിൽ ലാസ്കർ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചെസ്സിൽ ഒരു പ്രൊഫഷണൽ ശൈലിയ്ക്കു തുടക്കമിട്ടയാളെന്നും ലാസ്കറെ കരുതുന്നവരുണ്ട്. കളികളിലും ടൂർണമെന്റുകളിലും പങ്കെടുക്കുന്നതിനു കനത്ത മാച്ച് ഫീസാണ് ലാസ്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഏറെ വിമർശനവും വിളിച്ചുവരുത്തുകയുണ്ടായി.
ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും ലാസ്കർ രചിയ്ക്കുകയുണ്ടായി.
==ശൈലി==
"https://ml.wikipedia.org/wiki/എമ്മാനുവൽ_ലാസ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്