"അലക്സാണ്ടർ അലഖിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
ചെസ് ലോകത്തെ എന്നത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്യയിൽ ജനിച്ച '''അലക്സാണ്ടർ അലക്സാണ്ട്രോവിച്ച് അലഖിൻ.''' (ജനനം 1892, മരണം മാർച്ച് 24 1946). മികച്ച ഒരു ചെസ്സ് സൈദ്ധാന്തികൻ കൂടിയായിരുന്നു അദ്ദേഹം. നാലാമത്തെ ലോക ചെസ്സ് ചാമ്പ്യനുമാണ് അലഖിൻ. കാപബ്ലാങ്കയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ചെസ്സിൽ പുതിയ ശൈലീ വിശേഷങ്ങൾ അലഖിൻ പരീക്ഷിച്ചു. റഷ്യയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അലഖിൻ ബാലനായിരിയ്ക്കുമ്പോൾ തന്നെ പ്രധാന മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി.അന്നത്തെ ഒന്നാം കിട കളിക്കാരായ എമ്മനുവൽ ലാസ്കറെയും,കാപബ്ലാങ്കയെയും അലഖിൻ നേരിടുകയുണ്ടായി.(1920-27) ചെസ്സ് ബോർഡിൽ സങ്കീർണ്ണതയും ഭാവനയും ഒരുപോലെ സമഞ്ജസിപ്പിച്ച അലഖിൻ പോർട്ടുഗലിലെ ‘എസ്തോറിൽ’ ഹോട്ടലിൽ വച്ച് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു .
 
[[Category:Worldലോക chessചെസ് championsചാമ്പ്യന്മാർ]]
 
[[ar:ألكسندر أليخين]]
"https://ml.wikipedia.org/wiki/അലക്സാണ്ടർ_അലഖിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്