"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| imdb_id = 0808500
}}
 
 
[[മമ്മൂട്ടി]], [[സ്നേഹ]], [[ഇന്നസെന്റ്]], [[കലാശാല ബാബു]] എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച് [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസിന്റെ]] ബാനറിൽ [[ജലീൽ]] നിർമ്മിച്ച് [[ജോണി ആന്റണി]] സംവിധാനം നിർവ്വഹിച്ച [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''തുരുപ്പ് ഗുലാൻ'''. 2006 -ൽ പ്രദർശനത്തിന് പുറത്തിറങ്ങിയ ഈ ചിത്രം [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസാണ്‌]] വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ [[മമ്മൂട്ടി]] അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം [[ബാലഭൂമി]] എന്ന കുട്ടികളുടെ പ്രസിദ്‌ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1053460" എന്ന താളിൽനിന്ന് ശേഖരിച്ചത്