"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

174 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ലോകകിരീടം ==
1972-ലെ കിരീടവിജയം 24 വർഷത്തെ ചെസിലെ റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു.പതിനൊന്നാം ലോകചാമ്പ്യനാണ് ഫിഷർ. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്അറിയപ്പെട്ടത് <ref name=mat/>. എന്നാൽ കിരീടം നിലനിർത്താനുള്ള മത്സരത്തിൽ നിന്നും ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ [[അനാറ്റോളി കാർപ്പോവ്|അനാറ്റോളി കാർപ്പോവിന് ]] ലഭിക്കുകയും ചെയ്തു.
 
== വിവാദങ്ങൾ ==
1992-ൽ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷർ അമേരിക്കൻ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയിൽ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും [[ജൂതന്മാർ|ജൂതന്മാർക്കും]] എതിരായി പരാമർശങ്ങൾ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ൽ ഫിഷറിന്റെ പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടർന്ന് ജപ്പാനിലെ ടോക്കിയോയിൽടോക്കിയോയിലെ നരിതാ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ലോകചാമ്പ്യൻ പട്ടം നേടിയ വേദിയായ [[ഐസ്‌ലാൻഡ്]] ഫിഷറിന് പൌരത്വംഅഭയവും പൌരത്വവും അനുവദിച്ചു. ഐസ്‌ലാൻഡ് പൗരത്വം നേടിയ ഫിഷർ മരണം വരെ അവിടെയാണ് ജീവിച്ചത്.
 
== മരണം ==
അസുഖത്തെത്തുടർന്ന് 64-ആം വയസിലാണ്വയസ്സിൽ ഐസ്‌ലന്റിലെ തന്റെ വസതിയിൽ വച്ച് മരണമടഞ്ഞു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1053423" എന്ന താളിൽനിന്ന് ശേഖരിച്ചത്