"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Boris Spassky}}
[[File:Boris Spasski 1980.jpg|thumb|right|180px|ബോറിസ് സ്പാസ്കി, 1980]]
{{Infobox chess player
|name = Boris Spassky
|image= Boris Spasski 1984 Saloniki.jpg
|caption = Spassky at the Salonika Olympiad, 1984
|birthname = Boris Vasilievich Spassky
|country = {{USSR}}, {{FRA}}
|birth_date = {{Birth date and age|1937|1|30}}
|birth_place = [[Saint Petersburg|Leningrad]], Soviet Union
|death_date =
|death_place =
|title = [[Grandmaster (chess)|Grandmaster]]
|worldchampion = 1969–1972
|womensworldchampion =
|rating = 2548
|peakrating = 2690 (January 1971)
}}
 
'''ബോറിസ് വസിലിയേവിച്ച് സ്പാസ്കി''' റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.ടിഗ്രൻ പെട്രോഷ്യനു ശേഷമുള്ള പത്താമത്തെ ലോകചെസ്സ്ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.
==ശൈലി==
[[File:Boris Spasski 1980.jpg|thumb|right|180px|ബോറിസ് സ്പാസ്കി, 1980]]
മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.1.Nf3 Nf6 2.g3 b5!?
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1053318" എന്ന താളിൽനിന്ന് ശേഖരിച്ചത്