"എമ്മാനുവൽ ലാസ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ar, bg, br, bs, ca, cs, da, de, eo, es, eu, fa, fi, fr, gl, he, hr, ht, hu, it, ja, la, lt, lv, mk, mr, nl, nn, no, pl, pt, ro, ru, simple, sk, sl, sr, sv, tr, uk, zh)
|peakrating =
}}
ലോക ചെസ്സിലെ ആചാര്യന്മാരിലൊരാൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്നത്ര പ്രതിഭാശാലിയാണ് 1868 ൽ ജർമ്മനിയിൽപഴയ പ്രഷ്യ(ജർമ്മനി)യിൽ ജനിച്ച '''എമാനുവൽ ലാസ്കർ'''.(ഡിസം: 24, 1868 – ജാനുവരി 11, 1941) ചെസ്സിൽ മാത്രമല്ല ഗണിതശാസ്ത്രത്തിലും തത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്നു ലാസ്കർ.കൂടാതെ ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമാണ് ലാസ്കറിനുള്ളത്.[[വിൽഹെം സ്റ്റീനിറ്റ്സിനു]] ശേഷം 1894 മുതൽ ലോകചാമ്പ്യനുമായിരുന്നു ലാസ്കർ. ഗണിതശാസ്ത്രത്തിലെ [['''കമ്മ്യൂട്ടേറ്റീവ് ആൾജിബ്രാ'']]' ശാഖയിൽ ലാസ്കർ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചെസ്സിൽ ഒരു പ്രൊഫഷണൽ ശൈലിയ്ക്കു തുടക്കമിട്ടയാളെന്നും ലാസ്കറെ കരുതുന്നവരുണ്ട്. കളികളിലും ടൂർണമെന്റുകളിലും പങ്കെടുക്കുന്നതിനു കനത്ത മാച്ച് ഫീസാണ് ലാസ്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഏറെ വിമർശനവും വിളിച്ചുവരുത്തുകയുണ്ടായി.
ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും ലാസ്കർ രചിയ്ക്കുകയുണ്ടായി.
==ശൈലി==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1053266" എന്ന താളിൽനിന്ന് ശേഖരിച്ചത്