"കെ.എം. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
 
==കൃതികൾ==
യൂറോപ്പിന്റെ ഏഷ്യൻ സ്വാധീനം എന്ന പണിക്കരുടെ ഇഷ്ടമേഖലയെ പ്രതിഫലിക്കുന്നതാണ് അദ്ദേഹത്തിന്റെ മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും എന്നപഠനവും ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും എന്ന ഗ്രന്ഥവും. രണ്ട് ചൈനകൾ (1955)-Two chinas- കമ്മ്യൂണിസ്റ്റ് ചൈനയോടുള്ള അദ്ദേഹത്തിന്റെ ചായവ് പ്രകടമാക്കുന്നു. നോവലുകളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ സ്വാതന്ത്ര്യസമരം എന്ന കൃതിയും ഇദ്ദേഹത്തിനുണ്ട്.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/കെ.എം._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്