"വെള്ളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gan:簕瓜
കൂടുതൽ വിവരം ചേർത്തു
വരി 19:
{{nutritionalvalue | name=Cucumber, with peel, raw | kJ=65 | protein=0.65 g | fat=0.11 g | carbs=3.63 g | fiber=0.5 g | | sugars=1.67 g | iron_mg=0.28 | calcium_mg=16 | magnesium_mg=13 | phosphorus_mg=24 | potassium_mg=147 | zinc_mg=0.20 | vitC_mg=2.8 | pantothenic_mg=0.259 | vitB6_mg=0.040 | folate_ug=7 | thiamin_mg=0.027 | riboflavin_mg=0.033 | niacin_mg=0.098 | right=1 | source_usda=1 }}
 
നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് '''വെള്ളരി''' ([[ഇംഗ്ലീഷ്]]: Cucumber ''കുക്കുംബർ''). കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു. കുക്കുർ ബിറ്റേസി കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ [[ശാസ്ത്രീയനാമം]] കുക്കുമിസ് സറ്റൈവസ് (Cucumis sativus) എന്നാണ്. ഇതിന്റെ ഫലം നീണ്ടുരുണ്ടതും അഗ്രഭാഗങ്ങൾക്ക് കനം കുറഞ്ഞതുമാണ്.
ഇന്ത്യ ജന്മദേശമായിടുള്ള ഈ സസ്യത്തിന് പല വകഭേദങ്ങൾ ഉണ്ട്.
 
===വെള്ളരി===
[[ഹിന്ദുമതം|ഹിന്ദുമത]] വിശ്വാസികൾക്ക് [[വിഷുക്കണി]] ഒരുക്കുന്നതിൽ മറ്റ് വെള്ളരിയുടെ പാകമായ ഫലം നിർബന്ധമാണ്.
സ്വർണ്ണനിറത്തിലുള്ള ഫലമുള്ളവ വെള്ളരി എന്ന്ന്നറിയപ്പെടുന്നു ഇതിന്റെ ഫലം നീണ്ടുരുണ്ടതും അഗ്രഭാഗങ്ങൾക്ക് കനം കുറഞ്ഞതുമാണ്.
[[ഹിന്ദുമതം|ഹിന്ദുമത]] വിശ്വാസികൾക്ക്വിശ്വാസികൾ [[വിഷുക്കണി]] ഒരുക്കുന്നതിൽ മറ്റ്ഒരുക്കുന്നതിന് വെള്ളരിയുടെ പാകമായ ഫലം നിർബന്ധമാണ്ഉപയോഗിച്ചുപോരുന്നു.
 
===കക്കിരിക്ക===
[[പ്രമാണം:Cucumber and cross section.jpg|thumb|left|400px|വെള്ളരിക്കായും അതിന്റെ നെടുകെയുള്ള ഛേദവും]]
പൊതുവേ, പച്ച നിറത്തിലുള്ള ഫലമുള്ളവ കക്കിരിക്ക, കത്തിരിക്ക എന്ന്ന്നറിയപ്പെടുന്നു. എന്നിരുന്നാലും ഇതിനെയും വെള്ളരി എന്ന് വിളിക്കാറുണ്ട്. ''സാലഡുകളും'' മറ്റും ഉണ്ടാക്കാൻ ഇവയെ കൂടുതലായി ഉപയോഗിക്കുന്നു
 
===ദോസകായി===
ഇന്ത്യയിൽ തന്നെ കണ്ടുവരുന്ന മറ്റൊരു വകഭേദമാണ് ദോസകായി. ഇതിന്റെ ഫലം ഉരുണ്ട ആകൃതിയിൽ കാണപ്പെടുന്നു
 
== ചിത്രങ്ങൾ ==
<gallery>
പ്രമാണം:Kani-vellari.jpg|<center>കണിവെള്ളരി</center>
പ്രമാണം:Kurkkuja.jpg|<center>കക്കിരിക്ക</center>
ചിത്രം:GNTdosakai.jpg|<center>ദോസകായി</center>
[[പ്രമാണം:Cucumber and cross section.jpg|thumb|left|400px|<center>വെള്ളരിക്കായും അതിന്റെ നെടുകെയുള്ള ഛേദവും]]</center>
</gallery>
 
{{Commonscat|Cucumber}}
"https://ml.wikipedia.org/wiki/വെള്ളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്