"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ca:Territoris de la Unió
(ചെ.) -
വരി 1:
[[ഇന്ത്യ|ഇന്ത്യയിലെ]] ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ '''കേന്ദ്രഭരണ പ്രദേശങ്ങൾ'''. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ [[സംസ്ഥാനം|സംസ്ഥാനങ്ങളുമാണുള്ളത്]]. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ [[അഡ്മിനിസ്ട്രേറ്റർ|അഡ്മിനിസ്ട്രേറ്ററോ]] [[ലഫ്റ്റനന്റ് ഗവർണർ|ലഫ്റ്റനന്റ് ഗവർണറോ]] ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ [[രാഷ്ട്രപതി|രാഷ്ട്രപതിയാണ്‌]]. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.
 
== ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ ==
"https://ml.wikipedia.org/wiki/കേന്ദ്രഭരണപ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്