"ആംഗല മെർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Angela Dorothea Merkel
No edit summary
വരി 1:
{{prettyurl|Angela Merkel}}
[[പ്രമാണം:AngelaAM MerkelJuli 240920072010 - 3zu4.jpg|thumb|ഏൻജല മെർക്കൽ]]
'''ഏൻജല മെർക്കൽ'''(ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ) (ജനനം: [[ജൂലൈ 17]], 1954, ഹാംബർഗ്‌, [[ജർമ്മനി]]) ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസലർ.(2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 [[ഒക്ടോബർ|ഒക്ടോബറിൽ]] ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.
 
"https://ml.wikipedia.org/wiki/ആംഗല_മെർക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്