"മിഖായേൽ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Mikhail Tal}}
'''ലോ'''ക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ്-ലാത്വിയയിൽ ജനിച്ച '''മിഖായേൽ താൾ'''( Михаил Нехемьевич Таль ,ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ.''' മിഷ''' എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് റിഗയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകപ്പെട്ടു.ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.
{{Infobox chess player
|name = Mikhail Tal
|image= Mikhail Tal 1961 Oberhausen.jpg
|birthname = {{lang-lv|Mihails Tāls}}<br />{{lang|ru|''Mikhail Nekhemievich Tal''}}
|country = Soviet Union ([[Latvia]])
|birth_date = November 9, 1936
|birth_place = [[Riga]], [[Latvia]]
|death_date = June 28, 1992<ref name="died">Tal's gravestone has June 27 as the date of his death. All other sources consulted give June 28, including ''My Great Predecessors, part II'', page 382, by Garry Kasparov and ''The Life and Games of Mikhail Tal'', page 6, and [http://www.deadoraliveinfo.com/dead.nsf/tnames-nf/Tal+Mikhail DeadOrAliveInfo.com].</ref> (aged 55)
|death_place = Moscow, Russia
|title = [[Grandmaster (chess)|Grandmaster]] (1957)
|worldchampion = 1960–61
|womensworldchampion =
|rating =
|peakrating = 2705 <small>(January 1980)</small>
}}
'''ലോ'''ക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിഭാശാലിയായ കളിക്കാരിലൊരാളാണു സോവിയറ്റ് - ലാത്വിയയിൽ ജനിച്ച '''മിഖായേൽ താൾ'''( Михаил Нехемьевич Таль ,ജനനം: നവം 9, 1936 – ജൂൺ 28, 1992 ) എട്ടാമത്തെ ലോകചാമ്പ്യൻ കൂടിയാണ് താൾ.''' മിഷ''' എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്ക്കു കടന്നു വന്നത്. പിന്നീട് റിഗയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന താൾ അതിവേഗം ദേശീയതലത്തിൽ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടു. 1957 ൽ ഗ്രാൻഡ് മാസ്റ്റർ പദവി നൽകപ്പെട്ടു.ചെസ്സിനെക്കുറിച്ചുള്ള അനേകം അടിസ്ഥാന ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് താൾ.
==ശൈലി==
ചെസ്സ് ബോർഡിൽ തന്റെ സ്വതസിദ്ധമായ ആക്രമണശൈലി കൈവിടാതിരുന്ന താൾ ഭാവനാപൂർണ്ണമായ നീക്കങ്ങൾക്കും പേരുകേട്ടയാളാണ്. കരുക്കളെ ചിലപ്പോൾനിസ്സാരമായിബലികഴിച്ച് എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും , കളിയെ സങ്കീർണ്ണമായ ഒരു തലത്തിലേയ്ക്കു നീക്കുകയും തുടർന്ന് വിജയം ഉറപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷശൈലി.കുറേക്കാലം താളിന് അനാരോഗ്യം കാരണം കരിയറിൽ നിന്നു വിട്ട് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ട് .
 
{{Persondata <!-- Metadata: see [[Wikipedia:Persondata]]. -->
| NAME =Tal, Mikhail
| ALTERNATIVE NAMES =
| SHORT DESCRIPTION =
| DATE OF BIRTH =November 9, 1936
| PLACE OF BIRTH =[[Riga]], [[Latvia]]
| DATE OF DEATH =June 28, 1992
| PLACE OF DEATH =Moscow, Russia
}}
 
[[Category:World chess champions]]
[[Category:Chess grandmasters]]
 
[[ar:ميخائيل تال]]
[[bn:মিখাইল তাল]]
[[bs:Mihail Talj]]
[[br:Mic'hail Tal]]
[[bg:Михаил Тал]]
[[ca:Mikhaïl Tal]]
[[cs:Michail Tal]]
[[da:Mikhail Tal]]
[[de:Michail Tal]]
[[el:Μιχαήλ Ταλ]]
[[es:Mijaíl Tal]]
[[eo:Miĥail Tal]]
[[fa:میخائیل تال]]
[[fr:Mikhaïl Tal]]
[[gl:Mikhail Tal]]
[[hr:Mihail Talj]]
[[id:Mikhail Tal]]
[[is:Mikhail Tal]]
[[it:Michail Nechem'evič Tal']]
[[he:מיכאל טל]]
[[lv:Mihails Tāls]]
[[lt:Michailas Talis]]
[[hu:Mihails Tāls]]
[[mk:Михаил Таљ]]
[[mr:मिखाइल ताल]]
[[nl:Michail Tal]]
[[ja:ミハイル・タリ]]
[[no:Mikhail Tal]]
[[nn:Mikhail Tal]]
[[nds:Michail Tal]]
[[pl:Michaił Tal]]
[[pt:Mikhail Tal]]
[[ro:Mihail Tal]]
[[ru:Таль, Михаил Нехемьевич]]
[[simple:Mikhail Tal]]
[[sk:Michail Taľ]]
[[sl:Mihail Talj]]
[[sr:Михаил Таљ]]
[[fi:Mihail Tal]]
[[sv:Michail Tal]]
[[tr:Mikhail Tal]]
[[uk:Таль Михайло Нехемійович]]
"https://ml.wikipedia.org/wiki/മിഖായേൽ_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്