"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' '''വാസിബോറിസ്ല്യേവിച്ച് സ്പാസ്കി''' റഷ്യയിലെ ലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''വാസിബോറിസ്ല്യേവിച്ച്ബോറിസ് വസിലിയേവിച്ച് സ്പാസ്കി''' റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.പത്താമത്തെ ലോകചെസ്സ്ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.
==ശൈലി==
മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .
"https://ml.wikipedia.org/wiki/ബോറിസ്_സ്പാസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്