"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- deprecated parameters
No edit summary
വരി 10:
| accessdate = മേയ് 20, 2010
| language = English
}}</ref> [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു. തമിഴ്നാട്ടിലെ [[ചോളമണ്ഡലം കലാഗ്രാമത്തിന്റെകലാഗ്രാമം|ചോളമണ്ഡലം കലാഗ്രാമം ]]സ്ഥാപിക്കുന്നതിൽ<ref name=th /> [[അക്കിത്തം നാരായണൻ|അക്കിത്തം നാരായണനും]] [[പാരീസ് വിശ്വനാഥൻ|പാരീസ് വിശ്വനാഥനുമൊപ്പം]] സഹകരിച്ച് പ്രവർത്തിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്. 2003 നവംബർ അഞ്ചിന് അന്തരിച്ചു.<ref name=th />
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/കെ._ജയപാലപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്