"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷന്‍ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയര്‍ ഉടമകള്‍ ഉണ്ട്.[[മലയാളം കമ്യൂണിക്കേഷന്‍സ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴലാണ്‌കീഴിലാണ്‌ ഈ ചാനല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനല്‍ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
==സാരഥികള്‍==
പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ [[മമ്മൂട്ടി]] ചെയര്‍മാനും,[[ജോണ്‍ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു.മറ്റു പ്രധാന സാരഥികള്‍ ഇവരാണ്‌.
വരി 25:
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോര്‍ട്ട്|ഈസ്റ്റ് ഫോര്‍ട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
==മറ്റു ചാനലുകള്‍==
വാര്‍ത്തക്കും,വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായില്‍വാര്‍ത്താധിഷ്ടിതപരിപാടികള്‍ക്കുമായി [[പീപ്പിള്‍ ടി.വി.]] എന്നൊരു ചാനല്‍ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രില്‍ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[വീ ടി.വി.]] എന്നൊരു ചാനലും ഈ കുടുംബത്തില്‍ നിന്നു സം‌പ്രേഷണം തുടങ്ങി.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/കൈരളി_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്