"സന്ധി (വ്യാകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
രണ്ടു പദങ്ങളുടെ കൂടിച്ചെരലിനെകൂടിച്ചേരലിനെ '''സന്ധി''' എന്ന് [[മലയാളവ്യാകരണം|വ്യാകരണത്തില്‍]] അറിയപ്പെടുന്നു. സന്ധി നാല്‌ തരത്തിലുണ്ട്. അവ, '''ആഗമസന്ധി, ആദേശസന്ധി, ദ്വിത്വസന്ധി, ലോപസന്ധി''' എന്നിവയാണ്‌.
==ആഗമസന്ധി==
രണ്ട് വാക്കുകള്‍ അഥവാ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ അതില്‍ ഒന്നോ അതിലധികമോ അക്ഷരങ്ങള്‍ വന്നുചേരുന്നു എങ്കില്‍ അത്തരം സന്ധികളെ ആഗമസന്ധി എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/സന്ധി_(വ്യാകരണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്