"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രം എന്ന ഖ്യാതിയുമായിട്ടാണ്‌ 1961-ല്‍ '''കണ്ടം ബച്ച കോട്ട്''' എന്ന മലയാള ചലച്ചിത്രം ഇറങ്ങിയത്പുറത്തിറങ്ങിയത്. [[ടി.ആര്‍. സുന്ദരം]] ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകന്‍. [[മോഡേണ്‍ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളില്‍ എത്തിച്ചു. [[ബാബുരാജ്]] സം‌ഗീതസം‌വിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു.
==അഭിനേതാക്കള്‍==
*[[തിക്കുറുശ്ശി സുകുമാരന്‍ നായര്‍]]
*[[പ്രേം നവാസ്]]
*[[എസ്.പി. പിള്ള]]
*[[ബഹദൂര്‍]]
*[[ടി.എസ്. മുത്തയ്യ]]
വരി 12:
==അവലംബം==
*[http://www.citwf.com/film180659.htm കണ്ടം ബച്ച കോട്ട്]
{{അപൂര്‍ണ്ണം}}
[[Category:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/കണ്ടംബെച്ച_കോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്