"ഴാങ് ഷെനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന '''ഴാങ് ഷെനെ'''(Jean Genet ഉച്ചാരണം: [ʒɑ̃ ʒəˈnɛ] ജനനം:ഡിസംബർ19, 1910 –മരണം: April 15, 1986) ഒരു അഭിസാരികയുടെ പുത്രനായി ആണ് ജനിച്ചത്.ശിശുവായിരിയ്ക്കുമ്പോൾ തന്നെ അനാഥാലയത്തിൽ പ്രവേശിയ്ക്കപ്പെട്ടു. തന്റെ മാതാപിതാക്കൾ ആരെന്നു ഷെനെയ്ക്കു ഒരിയ്ക്കലും അറിയാൻ കഴിഞ്ഞില്ല. പത്താം വയസ്സിൽ മോഷണക്കുറ്റത്തിനു ദുർഗ്ഗുണപരിഹാരപാഠശാലയിൽ ആയയ്ക്കപ്പെട്ടു.“ മിറക്കിൾ ഓഫ് ദ റോസ്” എന്ന കൃതി ഈ കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.'''ദ ബാൽക്കണി''' ആണ് പ്രശസ്തമായ ഒരു നാടകം. സാർത്രിന്റെ വിഖ്യാതമായ സെയിന്റ് ഷെനെ (1952)എന്ന കൃതിയുടെ പ്രധാന വിഷയം ഷെനെ ആയിരുന്നു. മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ എന്ന പേരിൽ ഷെനെയുടെ '''The Thief's Journal'''(1949) എന്ന കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
[[an:Jean Genet]]
[[ar:جان جينيه]]
[[bn:জ্যঁ জ্যেঁনে]]
[[be:Жан Жэнэ]]
[[be-x-old:Жан Жэнэ]]
[[ca:Jean Genet]]
[[cs:Jean Genet]]
[[da:Jean Genet]]
[[de:Jean Genet]]
[[en:Jean Genet]]
[[el:Ζαν Ζενέ]]
[[es:Jean Genet]]
[[fa:ژان ژنه]]
[[fr:Jean Genet]]
[[gl:Jean Genet]]
[[ko:장 주네]]
[[it:Jean Genet]]
[[he:ז'אן ז'נה]]
[[la:Ioannes Genet]]
[[lv:Žans Ženē]]
[[hu:Jean Genet]]
[[nl:Jean Genet]]
[[ja:ジャン・ジュネ]]
[[pl:Jean Genet]]
[[pt:Jean Genet]]
[[ro:Jean Genet]]
[[ru:Жене, Жан]]
[[simple:Jean Genet]]
[[fi:Jean Genet]]
[[sv:Jean Genet]]
[[tr:Jean Genet]]
[[zh:让·热内]]
"https://ml.wikipedia.org/wiki/ഴാങ്_ഷെനെ" എന്ന താളിൽനിന്ന് ശേഖരിച്ചത്