"ഗായത്രി അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 10:
}}
മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായ പിന്നണിഗായികയാണ് ഗായത്രി അശോകൻ. ''[[അരയന്നങ്ങളുടെ വീട്]]'' എന്ന ചലച്ചിത്രത്തിലെ '''ദീന ദയാലോ രാമാ...''' എന്ന ഗാനത്തിലൂടെയാണ് ഗായത്രി ചലച്ചിത്രരംഗത്തെത്തിയത്. തന്റെ ആദ്യ ഗാനം തന്നെ, മലയാള ചലചിത്രഗാന രംഗത്ത് 'രവീന്ദ്രസംഗീതം' എന്ന ഒരു മേൽവിലാസം തീർത്ത [[രവീന്ദ്രൻ|രവീന്ദ്രനിലൂടെയായിരുന്നു]]. ഇന്ത്യയിലെ തന്നെ പ്രശസ്തനായ മഹാസംഗീതജ്ഞൻ [[ഇളയരാജ|ഇളയരാജയുടെ]] സംഗീതസംവിധാനത്തിലൂടെയാണ് ഗായത്രിയുടെ രണ്ടാമത്തെ ഗാനം. 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലെ ''ഘനശ്യാമ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത്. പിന്നീടു ചെയ്ത ഗാനങ്ങളേറെയും,[[രമേഷ് നാരയൺ]], [[വിദ്യാസാഗർ]], [[ഔസേപ്പച്ചൻ]], [[ജോൺസൻ]] തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുടെ കൂടെയാണ്.
“[[സസ്നേഹം സുമിത്ര]]” എന്ന ചിത്രത്തിനു വേണ്ടി [[ഔസേപ്പച്ചൻ]] ഈണം നൽകിയ, ''എന്തേ നീ കണ്ണാ'' എന്ന ഗാനത്തിന് 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു.▼
==സ്വകാര്യ ജീവിതം==
തൃശൂർ സ്വദേശക്കാരായ ഡോക്ടർ ദമ്പതികൾ പി.യു. അശോകന്റെയും സുനീധിയുടേയും മകളായ ഗായത്രി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ ധാരിയാണ്. [[ശ്രീ ശ്രീ രവിശങ്കർ|ശ്രീ ശ്രീ രവിശങ്കറിന്റെ]] ഒരു അനുയായികൂടിയാണ് ഗായത്രി.
==പുരസ്കാരം==
▲“[[സസ്നേഹം സുമിത്ര]]” എന്ന ചിത്രത്തിനു വേണ്ടി [[ഔസേപ്പച്ചൻ]] ഈണം നൽകിയ, ''എന്തേ നീ കണ്ണാ'' എന്ന ഗാനത്തിന് 2000-ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സർക്കാറിന്റെ പുരസ്ക്കാരം ലഭിച്ചു. [[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]] എന്ന ചിത്രത്തിലെ ''കിനാവിലെ'' എന്ന ഗാനത്തിന് ഫെഫ്ക പുരസ്കാരം നേടി<ref>മെട്രോ മനോരമ, കൊച്ചി എഡിഷൻ, പേജ് 4</ref>.
=== ഗായത്രിയുടെ മലയാള സിനിമാഗാനങ്ങൾ ===
|