"കെ.പി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|K. P. Ummer}}
{{Infobox Celebrity
[[File:K. P. Ummer.jpg|thumb|right|കെ.പി. ഉമ്മർ]]
| name = കെ.പി. ഉമ്മർ <br> K. P. Ummer
| image = K. P. Ummer.jpg
| birth_date = {{birth date|1930|10|11}}
| birth_place = [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[തെക്കേപ്പുറം]]
| death_date = {{death date and age|2001|10|29|1930|10|11}}
| death_place =
| occupation = ചലച്ചിത്ര അഭിനേതാവ്
| spouse=
| children =
| salary =
| networth =
| website =
}}
ഒരു മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു '''കെ.പി. ഉമ്മർ'''. [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] തെക്കേപ്പുറം എന്ന പ്രദേശത്ത് 1930 ഒക്ടോബർ 11 ന് ക്.പി. ഉമ്മർ ജനിച്ചു. [[കെ.പി.എ.സി.]] തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം; 1965- ൽ [[എം. ടി. വാസുദേവൻ നായർ|എം.ടിയുടെ]] [[മുറപ്പെണ്ണ് (മലയാളചലച്ചിത്രം)|മുറപ്പെണ്ണിലൂടെയാണ്]] ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം [[പ്രേം നസീർ|നസീറിന്റെ]] എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. 2001 ഒക്ടോബർ 29-ന് [[ചെന്നൈ|ചെന്നൈയിൽ]] അന്തരിച്ചു.
 
"https://ml.wikipedia.org/wiki/കെ.പി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്