[[ജോഷി|ജോഷിയുടെ]] സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങാനിരിക്കുന്നപുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''സെവൻസ്'''. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ [[നദിയ മൊയ്തു|നാദിയ മൊയ്തുവും]] അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള [[സെവൻസ് ഫുട്‌ബോൾ|സെവൻസ് ഫുട്ബോളിനെ]] പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.